ആവർത്തനപുസ്തകം 24 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുത്.

ആവർത്തനപുസ്തകം (Deuteronomy) 24:15 - Malayalam bible image quotes