ആവർത്തനപുസ്തകം 24 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.

ആവർത്തനപുസ്തകം (Deuteronomy) 24:14 - Malayalam bible image quotes