ആവർത്തനപുസ്തകം 23 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.

ആവർത്തനപുസ്തകം (Deuteronomy) 23:7 - Malayalam bible image quotes