ആവർത്തനപുസ്തകം 23 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്നാൽ ബിലെയാമിനു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവയ്ക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു.

ആവർത്തനപുസ്തകം (Deuteronomy) 23:5 - Malayalam bible image quotes