ആവർത്തനപുസ്തകം 22 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിനക്കു നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.

ആവർത്തനപുസ്തകം (Deuteronomy) 22:7 - Malayalam bible image quotes