ആവർത്തനപുസ്തകം 21 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ

ആവർത്തനപുസ്തകം (Deuteronomy) 21:10 - Malayalam bible image quotes