ആവർത്തനപുസ്തകം 20 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാൻ അടുക്കുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ടു ഭ്രമിക്കയുമരുത്.

ആവർത്തനപുസ്തകം (Deuteronomy) 20:3 - Malayalam bible image quotes