ആവർത്തനപുസ്തകം 20 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാല്ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ട് എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.

ആവർത്തനപുസ്തകം (Deuteronomy) 20:14 - Malayalam bible image quotes