ആവർത്തനപുസ്തകം 20 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ട് കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.

ആവർത്തനപുസ്തകം (Deuteronomy) 20:1 - Malayalam bible image quotes