ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അപ്പോൾ യഹോവ എന്നോടു കല്പിച്ചത്: മോവാബ്യരെ ഞെരുക്കരുത്; അവരോടു പടയെടുക്കയും അരുത്; ഞാൻ അവരുടെ ദേശത്തു നിനക്ക് ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു-

ആവർത്തനപുസ്തകം (Deuteronomy) 2:9 - Malayalam bible image quotes