അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ച് അരാബാവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ട് തിരിഞ്ഞ് മോവാബുമരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.