ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതൽ ഗിലെയാദുവരെ നമ്മുടെ കൈക്ക് എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കൈയിൽ ഏല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 2:36 - Malayalam bible image quotes