ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കൈയിൽ ഏല്പിക്കേണ്ടതിന് അവന്റെ മനസ്സു കടുപ്പിച്ച് അവന്റെ ഹൃദയം കഠിനമാക്കി.

ആവർത്തനപുസ്തകം (Deuteronomy) 2:30 - Malayalam bible image quotes