ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

യോർദ്ദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 2:29 - Malayalam bible image quotes