ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിൻകീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നെ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറയ്ക്കുകയും നടുങ്ങുകയും ചെയ്യും.

ആവർത്തനപുസ്തകം (Deuteronomy) 2:25 - Malayalam bible image quotes