ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

നിങ്ങൾ എഴുന്നേറ്റു യാത്ര പുറപ്പെട്ട് അർന്നോൻതാഴ്വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക.

ആവർത്തനപുസ്തകം (Deuteronomy) 2:24 - Malayalam bible image quotes