ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെതന്നെ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ട് അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്ത് ഇന്നുവരെയും പാർക്കുന്നു.

ആവർത്തനപുസ്തകം (Deuteronomy) 2:22 - Malayalam bible image quotes