ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാർത്തു.

ആവർത്തനപുസ്തകം (Deuteronomy) 2:21 - Malayalam bible image quotes