ആവർത്തനപുസ്തകം 2 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിനു യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നെ.

ആവർത്തനപുസ്തകം (Deuteronomy) 2:12 - Malayalam bible image quotes