അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര പുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവതത്തെ ചുറ്റിനടന്നു.