ആവർത്തനപുസ്തകം 19 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ

ആവർത്തനപുസ്തകം (Deuteronomy) 19:1 - Malayalam bible image quotes