ആവർത്തനപുസ്തകം 18 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 18:15 - Malayalam bible image quotes