ആവർത്തനപുസ്തകം 17 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അതിനെക്കുറിച്ച് നിനക്ക് അറിവു കിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധന കഴിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്‍തവവും കാര്യം യഥാർഥവും എന്നു കണ്ടാൽ

ആവർത്തനപുസ്തകം (Deuteronomy) 17:4 - Malayalam bible image quotes