ആവർത്തനപുസ്തകം 17 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

എന്നാൽ അവന് കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടതിന് ജനം മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ഇനിമേൽ ആ വഴിക്കു തിരിയരുത് എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.

ആവർത്തനപുസ്തകം (Deuteronomy) 17:16 - Malayalam bible image quotes