ആവർത്തനപുസ്തകം 17 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ.

ആവർത്തനപുസ്തകം (Deuteronomy) 17:15 - Malayalam bible image quotes