ആവർത്തനപുസ്തകം 17 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്ന് അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റുമുള്ള സകല ജാതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ

ആവർത്തനപുസ്തകം (Deuteronomy) 17:14 - Malayalam bible image quotes