ആവർത്തനപുസ്തകം 16 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

ആവർത്തനപുസ്തകം (Deuteronomy) 16:7 - Malayalam bible image quotes