ആവർത്തനപുസ്തകം 16 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുത്.

ആവർത്തനപുസ്തകം (Deuteronomy) 16:4 - Malayalam bible image quotes