ആവർത്തനപുസ്തകം 16 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെത്തന്നെ പിന്തുടരേണം.

ആവർത്തനപുസ്തകം (Deuteronomy) 16:20 - Malayalam bible image quotes