ആവർത്തനപുസ്തകം 16 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം.

ആവർത്തനപുസ്തകം (Deuteronomy) 16:18 - Malayalam bible image quotes