ആവർത്തനപുസ്തകം 16 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ആബീബ്മാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ്മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്.

ആവർത്തനപുസ്തകം (Deuteronomy) 16:1 - Malayalam bible image quotes