ആവർത്തനപുസ്തകം 15 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെയൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുത്.

ആവർത്തനപുസ്തകം (Deuteronomy) 15:19 - Malayalam bible image quotes