ആവർത്തനപുസ്തകം 15 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്ക് തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നിനക്കു വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം (Deuteronomy) 15:18 - Malayalam bible image quotes