ആവർത്തനപുസ്തകം 15 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ട് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 15:12 - Malayalam bible image quotes