ആവർത്തനപുസ്തകം 14 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴിമുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം.

ആവർത്തനപുസ്തകം (Deuteronomy) 14:7 - Malayalam bible image quotes