ആവർത്തനപുസ്തകം 14 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് നിന്നോടു കൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

ആവർത്തനപുസ്തകം (Deuteronomy) 14:29 - Malayalam bible image quotes