ആവർത്തനപുസ്തകം 14 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 14:26 - Malayalam bible image quotes