ആവർത്തനപുസ്തകം 14 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

താനേ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം; അല്ലെങ്കിൽ അന്യജാതിക്കാരനു വില്ക്കാം; നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

ആവർത്തനപുസ്തകം (Deuteronomy) 14:21 - Malayalam bible image quotes