ആവർത്തനപുസ്തകം 14 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

ആവർത്തനപുസ്തകം (Deuteronomy) 14:2 - Malayalam bible image quotes