ആവർത്തനപുസ്തകം 14 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.

ആവർത്തനപുസ്തകം (Deuteronomy) 14:1 - Malayalam bible image quotes