ആവർത്തനപുസ്തകം 13 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും അതിലുള്ളതൊക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 13:16 - Malayalam bible image quotes