ആവർത്തനപുസ്തകം 12 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും സന്തോഷിക്കയും വേണം.

ആവർത്തനപുസ്തകം (Deuteronomy) 12:7 - Malayalam bible image quotes