ആവർത്തനപുസ്തകം 12 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ തീയിലിട്ട് ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞ് അവയുടെ പേർ ആ സ്ഥലത്തുനിന്ന് നശിപ്പിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 12:3 - Malayalam bible image quotes