ആവർത്തനപുസ്തകം 12 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ട്: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെയൊക്കെയും നിനക്കു മാംസം തിന്നാം.

ആവർത്തനപുസ്തകം (Deuteronomy) 12:20 - Malayalam bible image quotes