ആവർത്തനപുസ്തകം 12 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവതങ്ങളിന്മേലും കുന്നുകളിന്മേലും എല്ലാ പച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 12:2 - Malayalam bible image quotes