ആവർത്തനപുസ്തകം 12 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങൾ യഹോവയ്ക്കു നേരുന്ന വിശേഷമായ നേർച്ചകൾ എല്ലാം എന്നിങ്ങനെ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങൾ കൊണ്ടുവരേണം.

ആവർത്തനപുസ്തകം (Deuteronomy) 12:11 - Malayalam bible image quotes