ആവർത്തനപുസ്തകം 12 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിത്:

ആവർത്തനപുസ്തകം (Deuteronomy) 12:1 - Malayalam bible image quotes