ആവർത്തനപുസ്തകം 11 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വായ്പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലാ യിസ്രായേല്യരുടെയും മധ്യേ അവർക്കുള്ള സകല ജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത് എന്ന് നിങ്ങൾ ഇന്ന് അറിഞ്ഞുകൊൾവിൻ.

ആവർത്തനപുസ്തകം (Deuteronomy) 11:6 - Malayalam bible image quotes