ആവർത്തനപുസ്തകം 11 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകല ദിക്കിലും വരുത്തും.

ആവർത്തനപുസ്തകം (Deuteronomy) 11:25 - Malayalam bible image quotes