ആവർത്തനപുസ്തകം 11 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

നിങ്ങളുടെ ഉള്ളംകാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്ക് ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻവരെയും ഫ്രാത്ത്നദിമുതൽ പടിഞ്ഞാറേ കടൽവരെയും ആകും.

ആവർത്തനപുസ്തകം (Deuteronomy) 11:24 - Malayalam bible image quotes